Property ID | : | RK9084 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 15 CENT |
Entrance to Property | : | NEAR MC ROAD |
Electricity | : | YES |
Source of Water | : | WELL |
Built Area | : | 3500 SQFT |
Built Year | : | 2011 |
Roof | : | CONCRETE |
Bedrooms | : | 4 BH |
Floors | : | G+1 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 1.40 CRORE |
City | : | MUVATTUPUZHA |
Locality | : | AROOR |
Corp/Mun/Panchayath | : | THIRUMARADY PANCHAYATH |
Nearest Bus Stop | : | AROOR |
Name | : | GEORGE |
Address | : | |
Email ID | : | |
Contact No | : | 9747176105 , 9446650146 |
HILLSDALE COUNTRY CLUB AND VILLAS This villa is situated in an exquisite scenic location in Meenkunnam, Muvattupuzha which is 8km from Muvattupuzha and 7km from koothatukulam city. Hillsdale villa is mainly a gated community of non-residents living in peace and harmony. Hillsdale villas is also called “American colony” by the locals. There is 24*7 water and electricity with separate transformer for the residents. The beautiful hygienic surroundings is good for evening walks, cycling, yoga etc. The atmosphere is clean with no noise and air pollution. Grocery shopping and hospital are in close vicinity. Spread in a sprawling 7 acre area, there are houses and plots for sale in the villa. Interested customers can come and visit the location for further details. PLOT 2 LAKH /CENT Email ID :keralahillsdale@gmail.com VILLA 1.40 CRORE
ഹിൽസ് ഡേൽ വില്ലാ
മൂവാറ്റുപുഴയിൽ നിന്നും 8 KM ,കൂത്താട്ടുകുളം ടൗണിൽ നിന്നും 7 KM മത്രം അകലെയുള്ള മീൻകുന്നത്തിൽ മനോഹരമായ ഒരു സ്ഥലത്താണ് ഈ വില്ല സ്ഥിതി ചെയ്യുന്നത് .ഹിൽസ് ഡേൽ വില്ല പ്രധാനമായും സമാധാനത്തിലും ,ഐക്യത്തിലും ജീവിക്കുന്ന പ്രവാസികളുടെ ഒരു സമൂഹമാണ്. ഹിൽസ് ഡേൽ വില്ലകളെ " അമേരിക്കൻ കോളനി " എന്നാണ് അറിയപ്പെടുന്നത് .24 മണിക്കൂറും വെള്ളവും വൈദ്യുതിയും ലഭിക്കുന്നു .പ്രത്യേകമായി ഇതിൽ ട്രാൻസ്ഫോർമർ ഉണ്ട് .ശുചിത്വമായ ചുറ്റുപാടുകൾ വില്ലകളുടെ പ്രത്യേകതയാണ് ,സായ്ഹന നടത്തം ,സൈക്ലിംങ് , യോഗ മുതലായവക്ക് അനുയോജ്യമായ അന്തരീക്ഷമാണ് .ഷോപ്പിംങ് സെൻററുകൾ ,അശുപത്രി ,മുതലായ സൗകര്യങ്ങളൊക്കെ അടുത്ത് തന്നെ ഉണ്ട്.
7 ഏക്കർ ഉള്ള ഈ സ്ഥലത്ത് വില്ലകളും ,പ്ലോട്ടുകളും വിൽക്കുവാനുണ്ട് .
ഉദ്ദേശ വില
പ്ലോട്ടിന് 2 ലക്ഷം / സെൻ്റ്
വില്ല 1.40 കോടി