Description
എറണാകുളം ജില്ലയിൽ കുന്നത്തനാട് താലൂക്കിൽ തിരുവാങ്കുളം എന്ന സ്ഥലത്ത് റെസിഡൻഷ്യൽ കൊമേർഷ്യൽ ആവിശ്യങ്ങൾക്ക് അനുയോജ്യമായ 9 1/2 Cent സ്ഥലം വിൽപ്പനക്ക്.ഉദ്ദേശിക്കുന്ന വില സെന്റിന് 3 ലക്ഷം രൂപ.മെയിൻ റോഡിൽ നിന്നും 300 മീറ്റർ മാറി st. ജോർജ് സ്കൂൾ, ചോറ്റാനിക്കര അമ്പലം , പൊതു സ്ഥാപനങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നു . തിരുവാണിയൂർ വെണ്ണികുളം റോഡിനടുത്തുള്ള തൊണ്ടൻ പാറ ജംഗ്ഷനിൽ നിന്നും 300 മീറ്റർ മാറിയാണ് ഈ സ്ഥലം ഉള്ളത്.ഈ സ്ഥലത്തു നിന്നും തൃപ്പൂണിത്തുറ സിറ്റിയിലേയ്ക് 8 കിലോമീറ്റർ ദൂരം മാത്രം.. ആവശ്യക്കാർ സ്ഥലം ഉടമസ്ഥൻ ജയൻ എന്ന വ്യക്തിയുടെ മുകളിൽ തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.