Property ID | : | RK9129 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 4.175 cent |
Entrance to Property | : | SN Kakkara Lane |
Electricity | : | |
Source of Water | : | Open well , public water |
Built Area | : | 850 sqft |
Built Year | : | 2005 |
Roof | : | Terrace+sheet work |
Bedrooms | : | 2 |
Floors | : | 1 |
Flooring | : | Tiles |
Furnishing | : | NIL |
Expected Amount | : | 48 Lakhs(negotiable) |
City | : | THRIPPUNITHURA |
Locality | : | MARADU |
Corp/Mun/Panchayath | : | MARADU MUNICIPALITY |
Nearest Bus Stop | : | KALATHARA JN |
Name | : | Mr.KIRAN.C MANGALATA |
Address | : | |
Email ID | : | |
Contact No | : | 9847455242,8129266969 |
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ കണയന്നൂർ താലൂക്കിൽ മരട് മുൻസിപ്പാലിറ്റി,കാലത്തറ ജം,മരട് എന്ന സ്ഥലത്ത് 4.175 സെന്റ് സ്ഥലവും 850 sqft വീടും വില്പനക്.കിണറും പൊതുവെള്ള സൗകര്യങ്ങളും ഉണ്ട്.രണ്ടു bedroom കൾ അടങ്ങിയ ഈ വീടിന്റെ മേൽക്കൂര Terrace+ sheet work ഉം കൊണ്ടാണ് പണിതിരിക്കുന്നത്. ഈ വീടും സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില 48 ലക്ഷം രൂപ (Negotiable). സ്ഥലത്തിന് തൊട്ടടുത്തായി ABAD Nucleus Mall ഉം,PSM Mission Hospital ഉം സ്ഥിതി ചെയ്യുന്നു.ഇവിടെ നിന്നും 3 കിലോമീറ്റർ മാറിയാൽ PETTA Metro Station ഉം 5 കിലോമീറ്റർ മാറിയാൽ Lakeshore Hospital ഉം 1 കിലോമീറ്റർ ദൂരെ Gregorian Public School ഉം കാണാം.
സ്ഥലം ആവശ്യക്കാർ ഉടമയായ Mr.KIRAN .C MANGALATA യുമായി ബന്ധപ്പെടുക.വിളിക്കേണ്ട നമ്പർ 9847455242,8129266969( Whatsapp-9847455242)