Property ID | : | RK9135 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 41 cent |
Entrance to Property | : | 500 meter from ALUVA MUNNAR HIGHWAY |
Electricity | : | |
Source of Water | : | Good(Well and Canal) |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | - |
City | : | PERUMBAVOOR |
Locality | : | PERUMBAVOOR |
Corp/Mun/Panchayath | : | PANCHAYATH |
Nearest Bus Stop | : | VAZHAYIL TEMPLE BUSTOP |
Name | : | P.S.M NOUFAL |
Address | : | |
Email ID | : | |
Contact No | : | 8086265825,8129696846 |
ആലുവ പെരുമ്പാവൂർ ksrtc റൂട്ടിൽ പെരുമ്പാവൂർ ടൗൺ എത്തുന്നതിനു 1 km മുൻപ്, വാഴയിൽ അമ്പലം സ്റ്റോപ്പിൽ നിന്നും, ഇടത് വശം ചേർന്ന് റോഡിൽ കയറി വാഴയിൽ അമ്പലത്തിനു മുനിലൂടെ 500 മീറ്റർ സഞ്ചരിച്ചാൽ പ്ലോട്ട് എത്തും. പെരുമ്പാവൂർ ടൗൺ തുടങ്ങുന്ന പാലക്കാട്ട് താഴം പാലത്തിനടുത്തുള്ള തഖ് വ മസ്ജിദിനു തൊട്ട് പിന്നിലാണ് ഈ സ്ഥലം.20,21 സെന്റ് (മൊത്തം 41 cent )വീതമുള്ള 2 പ്ലോട്ടുകൾ ആയി തിരിച്ചിരിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത നല്ല രീതിയിൽ ഉള്ള വീടുകൾ സ്ഥിതി ചെയ്യുന്നു. ചെറു ഗുഡ്സ് ഗോഡൗണുകൾ പണിയുന്നതിനും, താമസത്തിന് ഉള്ള വീടുകൾ, ഫ്ലാറ്റുകൾ, വില്ല കൾ എന്നിവ നിർമ്മിക്കുന്നതിന് ഏറെ അനുയോജ്യമായ സ്ഥലം,. , ധാരാളം വെള്ളം കിട്ടുന്ന സ്ഥലം ., പാലക്കാട്ട് താഴം ട്രാൻസ്പോർട് ബസ്റ്റാൻഡിലേക്ക് ഉള്ള പുതിയ ബൈപാസ് ഇതിന് മുമ്പിലൂടെ പോകുന്നതിനായി സ്ഥലം ഏറ്റെടുത്തിരിക്കുന്നു.
കൂടാതെ ഈ സ്ഥലത്തിന് 1 km ചുറ്റളവിൻ ഉള്ളിൽ അമ്പലം,masjid, church, petrol pumb, Govt hospital, Govt high school, private ആശുപത്രിയായ സാൻജോ എന്നിവ സ്ഥിതി ചെയുന്നു.10 കിലോമീറ്ററിനുള്ളിൽ തന്നെ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നു. BTR ൽ ഈ സ്ഥലത്തിന്റെ സ്റ്റാറ്റസ് പുരയിടം എന്നാണ് .
ആവശ്യമുള്ളവർ സ്ഥലം ഉടമ P. S. M നൗഫലും ആയി
ബന്ധപെടുക.
വിളിക്കേണ്ട നമ്പർ :8086265825,8129696846