Description
എറണാകുളം ജില്ലയിലെ മുവാറ്റുപുഴ മുൻസിപ്പാലിറ്റി പരിധിയിൽ മൂവാറ്റുപുഴ രണ്ടാർ റോഡിൽ മണിയം കുളം ജംഗ്ഷനിൽ എല്ലാവിധ സൗകര്യങ്ങളോട് കൂടിയ 8.60 സെന്റ് സ്ഥലവും ഇരുനില വീടും വില്പനക്ക് .4 ബെഡ്റൂമോടു കൂടിയ വിശാലമായ വീട് . ഈ വീടിനും സ്ഥലത്തിനും കൂടി ഉദ്ദേശിക്കുന്ന വില 85 ലക്ഷം രൂപ . മൂവാറ്റുപുഴ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നിന്നും 1.5 കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം calm and quite residential ഏരിയയിലാണ്. വറ്റാത്ത കിണർ വെള്ളം ഇവിടെത്തെ സവിശേഷത ആണ് . ഒന്നര കിലോമീറ്ററിനുള്ളിൽ തന്നെ നിർമല കോളേജ് , പള്ളി , സ്കൂൾ അമ്പലം എന്നീ സൗകര്യങ്ങൾ ലഭ്യമാണ് . ആവശ്യക്കാർ ബന്ധപ്പെടുക