Description
എറണാകുളം ജില്ലയിലെ kolenchery എന്ന സ്ഥലത്ത് 1 acre 30 cent സ്ഥലം വില്പനക്ക്. വെള്ളം, വൈദ്യുതി എന്നി സൗകര്യങ്ങളുണ്ട്. St peters college, st peters BED college, st peters TTC college, kolenchery medical college, munsiff court എന്നിവ 2.5 km ദൂരം മാത്രം.1 ½ അകലെ mazhavannoor church ഉണ്ട്. Kochi madurai NH-2½ km. Nedumbashery airport ലേക്ക് ഇവിടെ നിന്നും 25 km ദൂരമാണ് ഉള്ളത്. ഉദ്ദേശിക്കുന്ന വില 1.75 ലക്ഷം രൂപ സെന്റിന് . ആവശ്യമുള്ളവർ സ്ഥലം ഉടമ k. V Varghese യുമായി ബന്ധപെടുക. വിളിക്കേണ്ട നമ്പർ :9447988437,04842760195