Description
എറണാകുളം ജില്ലയിലെ കാലടി എന്ന സ്ഥലത്ത് 9.5 സെന്റ് സ്ഥലവും 300 sqft ന്റെ commercial ബിൽഡിങ്ങും വില്പനക്ക്.ഉദ്ദേശിക്കുന്ന വില സെന്റിന് 15 ലക്ഷം രൂപ. വാണിജ്യ വ്യവസായിക ആവശ്യങ്ങൾക്ക് അനുയോജ്യമായ സ്ഥലം ആണിത്.കാലടി ശ്രീ ശങ്കരാചര്യ സംസ്കൃത യൂണിവേഴ്സിറ്റിയിലേയ്ക്ക് ഇവിടെ നിന്നും 15 മീറ്റർ ദൂരവും, ജവാഹാർ തീയേറ്ററിലേയ്ക്ക് 30 മീറ്റർ ദൂരവും , ബർത്ത് പ്ലേസ് ശങ്കരാചര്യയിലേയ്ക്ക് 30 മീറ്റർ ദൂരവും , മലയാറ്റൂർ തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക് 8 കിലോമീറ്റർ ദൂരവും, കേരള ഗ്രാമീണ ബാങ്ക്, BHSS 30 മീറ്റർ ദൂരവും മാത്രമാണുള്ളത്. ഇവിടെ നിന്നും st ജോർജ് church കാലടിയിലേയ്ക്ക് 200 മീറ്റർ ദൂരം ഉണ്ട്.ഈ സ്ഥലത്ത് നിന്നും 100 മീറ്റർ അകലത്തിലാണ് ശങ്കരാചര്യ സ്തൂപം ഉള്ളത്. ഇവിടെ നിന്ന് നെടുമ്പാശ്ശേരി ഇന്റർനാഷണൽ എയർപോർട്ടിലേയ്ക്ക് 8കിലോമീറ്റർ മീറ്റർ ദൂരവും കാലടി ബസ് സ്റ്റാൻഡിലേയ്ക്ക് 200മീറ്റർ ദൂരവും ആണ് ഉള്ളത്. ആവശ്യക്കാർ സ്ഥലം ഉടമ denny യു മായി ബന്ധപ്പെടുക.