Description
എറണാകുളം ജില്ലയിലെ പനങ്ങാട് പഞ്ചായത്തിൽ 5 സെന്റ് സ്ഥലവും 4100 SQFT ന്റെ COMMERCIAL കോംപ്ലക്സും വില്പനക്ക്. എല്ലാവിധ COMMERCIAL ആവശ്യങ്ങൾക്കും അനുയോജ്യമായ ബിൽഡിങ്ങാണിത്. ഉദ്ദേശിക്കുന്ന വില 1.60 കോടി രൂപ.ഈ ബിൽഡിങ്ങിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ പനങ്ങാട് ഫിഷറീസ് കോളേജ്,lakshore ഹോസ്പിറ്റൽ, kumbalam panchayath office, vetinary ഹോസ്പിറ്റൽ, കുമ്പളം കൃഷി ഓഫീസ് , മൃഗസംരക്ഷണ ഓഫീസ് , കുമ്പളം വില്ലേജ് ഓഫീസ് ,അക്ഷയ സെന്റർ എന്നിവ സ്ഥിതി ചെയ്യുന്നു . ലോഡ്ജ് office എന്നിവ അടങ്ങുന്ന ബിൽഡിങ്ങാണിത്.1ലക്ഷം രൂപ വരെ വാടക കിട്ടുന്ന ബിൽഡിങ്ങാണിത് . ഈ ബിൽഡിങ്ങിൽ under ground പാർക്കിംഗ് സൗകര്യവും ബാക്ക്ഗ്രൗണ്ട് പാർക്കിംഗ് സൗകര്യവും ലഭ്യമാണ് . കോർപറേഷൻ കുടിവെള്ളം, ബോർ water , ടോയ്ലറ്റ് എന്നീ സൗകര്യങ്ങൾ അടങ്ങുന്ന ബിൽഡിങ്ങാണിത്. ടെറസ് ട്രസ്സ് വർക്ക് ചെയ്തെടുത്താൽ ഒരു പരിപാടിക്ക് 20000രൂപ വരെ ലഭിക്കും. ആവശ്യക്കാർ സ്ഥലം ഉടമ സാജുമോനുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ 9847030719