Description
എറണാകുളം ജില്ലയിലെ മൂക്കന്നൂർ പഞ്ചായത്തിൽ st. Sebastions church ദേവഗിരിക്ക് സമീപം 10സെന്റ് സ്ഥലവും 1600sqft ന്റെ commercial ബിൽഡിങ്ങും വില്പനക്ക് ഉദ്ദേശിക്കുന്ന വില 30 ലക്ഷം രൂപ. എല്ലാവിധ ബിസിനസ് ആവശ്യങ്ങൾക്കും അനുയോജ്യമായ building ആണിത് .ഈ ബിൽഡിങ്ങിന് തൊട്ടടുത്തു തന്നെ ഐടി ഐ ബാലനഗർ ഇൻസ്റ്റിട്യൂട്ട്, fisat കോളേജ് , scms കോളേജ് , MAGJ ഹോസ്പിറ്റൽ എന്നിവ സ്ഥിതി ചെയ്യുന്നു . തൊട്ടടുത്ത് തന്നെ7സെന്റിന്റെയും 8സെന്റിന്റെയും 9സെന്റിന്റെയും പ്ലോട്ട്കൾ ഉണ്ട് . ഈ സ്ഥലങ്ങളും commercial ആവശ്യങ്ങൾക്ക് അനുയോജ്യമായതാണ് . 7,8,9 സെന്റുകളിലുള്ള പ്ലോട്ടിന് ഉദ്ദേശിക്കുന്ന വില സെന്റിന് 2 ലക്ഷം രൂപ ആവശ്യക്കാർ ബന്ധപ്പെടുക.ജോസഫ്. PT, PALIMATTOM (H), ANAPPARA (PO), DEVAGIRI,683581. EMAIL:Josephpalimattom999@gmail. Com