Description
എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ നെല്ലിമറ്റം എന്ന സ്ഥലത്ത് ഒരേക്കർ 37.5 സെന്റ് സ്ഥലവും 3500 sqft ന്റെ അതിമനോഹരമായ ഒരു വീടും വില്പനയ്ക്ക്. ശോഭ H.S.S, st.ജോൺ H.S.S, മാർ ബേസിലസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കത്തോലിക്കാ ജേക്കോബൈറ്റ്, മാർത്തോമ പള്ളി തുടങ്ങിയ സൗകര്യങ്ങൾ ഈ സ്ഥലത്തിന്റെ 2Km ചുറ്റളവിൽ ലഭ്യമാണ്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഈ വീടിനും സ്ഥലത്തിനും കൂടി ഉദ്ദേശിക്കുന്ന വില 2.25 കോടി രൂപയാണ്. ഈ വസ്തു വാങ്ങാൻ താല്പര്യമുള്ളവർ സ്ഥലമുടമ ആന്റണിയുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ:+919188339575