Description
എറണാകുളം ജില്ലയിൽ അശമന്നൂർ പഞ്ചായത്തിലെ ഓടക്കാലി എന്ന സ്ഥലത്ത് 25 സെന്റ് സ്ഥലവും 1200 SQFT, 800SQFT എന്നിങ്ങനെയുള്ള രണ്ടു വീടും വില്പനയ്ക്ക്. 1200 sqft-ൽ 3 ബെഡ് റൂമുകളും 800 sqft-ൽ 2 ബെഡ് റൂമുകളും ആണുള്ളത്. ഈ സ്ഥലത്തിന്റെ 500 മീറ്ററിനുള്ളിൽ VHSE,ഓടക്കാലി ടൗൺ, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഇൻഫോർമേഷൻ ആൻഡ് സെയിൽസ് സെന്റർ എന്നീ സൗകര്യങ്ങൾ ഉണ്ട്. ഒരു നിലയുള്ള മനോഹരമായ ഈ രണ്ട് വീടിനും സ്ഥലത്തിനും കൂടി ഉദ്ദേശിക്കുന്ന വില 65 ലക്ഷം രൂപയാണ്. വസ്തു വാങ്ങാൻ താല്പര്യമുള്ളവർ സ്ഥലമുടമ ഷിയാസുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ : 9074154481, 8848140092