Description
എറണാകുളം ജില്ലയിലെ എടത്തല പഞ്ചായത്തിൽ കോമ്പാറ എന്ന സ്ഥലത്ത് 3.950 സെന്റ് സ്ഥലവും 1800 SQFT ന്റെ മനോഹരമായ വീടും വീടിന്റെ മുൻവശത്തുതന്നെ ആയി 1100 SQFT ന്റെ ഫ്ലാറ്റും വില്പനക്ക്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഈ ഫ്ലാറ്റിനും വീടിനും കൂടി ഉദ്ദേശിക്കുന്ന വില 95 ലക്ഷം രൂപ. 1800 SQFT ൽ ഉള്ള സുന്ദര ഭവനത്തിൽ 4 ബെഡ്റൂമുകളാണ് ഉള്ളത്. ഈ വസ്തുവിൽ ജലം വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . റോഡ് സൈഡിൽ തന്നെ ആണ് ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരം മാത്രമാണുള്ളത്.. ആവശ്യക്കാർ ബന്ധപ്പെടുക