Description
എറണാകുളം ജില്ലയിലെ കുണ്ടന്നൂരിന് സമീപമുള്ള നെട്ടൂരിൽ 3.5 സെന്റ് സ്ഥലവും 1600 sqft ന്റെ അതിമനോഹരമായ 2 നില വീടും വില്പനക്ക് .5 ബെഡ്റൂമോട് കൂടിയ ഈ സുന്ദരഭവനത്തിന് ഉദ്ദേശിക്കുന്ന വില 88 ലക്ഷം രൂപ . ഈ വസ്തുവിൽ ജലം , വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . ഇവിടെ നിന്നും ഹിമയ മസ്ജിദ് നെട്ടൂരിലേയ്ക്ക്400 മീറ്റർ ദൂരവും , Lakeshore ഹോസ്പിറ്റലിലേക്ക് 1.9 കിലോമീറ്റർ ദൂരവും, പബ്ലിക് health സെന്റർ നെട്ടൂരിലേയ്ക്ക് 300 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.ആവശ്യക്കാർ മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക