Description
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ വാഴക്കുളം എന്ന സ്ഥലത്ത് എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 25 സെന്റ് സ്ഥലം വില്പനക്ക് കവണ റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് . Residential,commercial ആവശ്യങ്ങൾക്ക് ഒരു പോലെ ഉപയോഗപ്രദമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 3.25 ലക്ഷം രൂപ . ഇവിടെ നിന്നും st. George TTI വാഴക്കുളതിലേയ്ക്കും, St. George ചർച്ചിലേയ്ക്കും , private health സെന്ററിലേയ്ക്കും 1.5 കിലോമീറ്റർ ദൂരം മാത്രമാണുള്ളത് . ആവശ്യക്കാർ മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക