Description
എറണാകുളം ജില്ലയിലെ വെസ്റ്റ് വെളിയത്തുനാട് ജുമാമസ്ജിദിനു സമീപം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 20 സെന്റ് സ്ഥലവും 1000 SQFT ന്റെ അതിമനോഹരമായ വീടും വില്പനക്ക് .3 ബെഡ്റൂമുകൾ അടങ്ങുന്ന വീടാണിത്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 1 കോടി 10 ലക്ഷം രൂപ. ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് .ഇവിടെ നിന്നും uc കോളേജിലേയ്ക്ക് 2 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത് .ഇവിടെ നിന്നും മാളിക പീടികയിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും , similaഫാക്ടറിയിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 9072020282,8884551580 എന്ന നമ്പറിൽ ബന്ധപ്പെടുക