Description
എറണാകുളം ജില്ലയിലെ കോതമംഗലം വടക്കുംഭാഗത്തിൽ എല്ലാവിധ ആവശ്യങ്ങൾക്കും അനുയോജ്യമായ 4 ഏക്കർ 75 സെന്റ് സ്ഥലം വില്പനക്ക് . നിലവിൽ ഈ സ്ഥലത്ത് റബ്ബർ കൃഷിയാണ് ഉള്ളത്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 60000 രൂപയാണ് .കോതമംഗലം വെറ്റിലപാറ റൂട്ടിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് . റബ്ബർ കൃഷിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത് . ഈ വസ്തു പ്ലോട്ടുകളായി തിരിച്ചും വിൽക്കാൻ അനുയോജ്യമാണ് . ഈ വസ്തുവിൽ നിന്നും കോതമംഗലം വടക്കുംഭാഗം ജുമാമസ്ജിദിലേയ്ക്ക് 750 മീറ്റർ ദൂരം മാത്രമാണ് ഉള്ളത് .ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 9605318916 എന്ന നമ്പറിൽ ബന്ധപ്പെടുക .