Description
എറണാകുളം ജില്ലയിലെ വരാപ്പുഴപഞ്ചായത്തിൽ പെട്ട വരാപ്പുഴ മാർക്കറ്റ് റോഡിൽ 4 സെന്റ് സ്ഥലവും 1800 SQFT ന്റെ COMMERCIAL ബിൽഡിങ്ങും വില്പനക്ക് .3 നിലയോട് കൂടിയ commercial ബിൽഡിങ്ങിൽ 1st ഫ്ലോറിൽ 4 ഷട്ടറോട് കൂടിയ 3 റൂമുകളും ,ഗ്രൗണ്ട് ഫ്ലോറിൽ 4ഷട്ടറോട് കൂടിയ 3 റൂമുകളും ,സെക്കന്റ് ഫ്ലോറിൽ 12 പേർക്ക് താമസ സൗകര്യമുള്ള 2 ഹാളുകളും ഉൾപ്പെടുന്നു . വരാപ്പുഴ മാർക്കറ്റ് റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. വരാപ്പുഴ മാർക്കറ്റിന് ഉള്ളിലാണ് ഈ വസ്തു ഉള്ളത് ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 2 കോടി രൂപ.ഇവിടെ നിന്നും വരാപ്പുഴ പഞ്ചായത്തിലേയ്ക്ക് 300 മീറ്റർ ദൂരവും , kseb വരാപ്പുഴയിലേയ്ക്ക് 400 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ വസ്തുവിൽ നിന്നും 200 മീറ്റർ അകലത്തിലാണ് christking latin church വരാപ്പുഴ സ്ഥിതി ചെയ്യുന്നത്. ഈ വസ്തുവിന്റെ ചുറ്റും ബാൽക്കണി സൗകര്യം ലഭ്യമാണ് . ഗ്രൗണ്ട് ഫ്ലോറും സെക്കന്റ് ഫ്ലോറും 550 sqft വീതമാണ് ഉള്ളത്. ആവശ്യക്കാർ 9567281698,6238728972 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക