Property ID | : | RK9197 |
Type of Property | : | Godown/warehouse |
Purpose | : | Rent |
Land Area | : | 52 CENTS AND 42 CENTS |
Entrance to Property | : | YES |
Electricity | : | YES |
Source of Water | : | YES |
Built Area | : | 10800 SQFT AND 9800 SQFT |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | CALL |
City | : | KOLENCHERY |
Locality | : | KOLENCHERY |
Corp/Mun/Panchayath | : | IKKARANADU PANCHAYATH |
Nearest Bus Stop | : | KOLENCHERY |
Name | : | SHINOY PAUL |
Address | : | |
Email ID | : | |
Contact No | : | 9961707320 |
1) . എറണാകുളം ജില്ലയിലെ ഐക്കരനാട് പഞ്ചായത്തിൽ പെട്ട കോലഞ്ചേരി ടൗണിൽ 52 സെന്റ് സ്ഥലവും 10800 SQFT ന്റെ ഗോഡൗണിനും ഷോറൂമിനും അനുയോജ്യമായ ബിൽഡിങ്ങ് വാടകക്കോ ലീസിനോ കൊടുക്കാൻ ഉദ്ദേശിക്കുന്നു .8000 SQFT ന്റെ ടൈൽഡ് പാർക്കിങ്ങ് ഏരിയയോട് കൂടിയ ബിൽഡിങ്ങ് ആണിത് .കൊച്ചി - മധുര നാഷണൽ ഹൈവേ റൂട്ടിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് . ഈ വസ്തുവിൽ നിന്നും 100 മീറ്റർ അകലത്തിലാണ് കോലഞ്ചേരി ടൗൺ സ്ഥിതി ചെയ്യുന്നത്
2) .മേൽ പറഞ്ഞ വസ്തുവിൽ നിന്നും 100 മീറ്റർ മാറി 42 സെന്റ് സ്ഥലവും 9800 sqft ന്റെ മറ്റൊരു ബിൽഡിങ്ങും വാടകക്കോ, ലീസിനോ കൊടുക്കാൻ താല്പര്യപ്പെടുന്നു .. കോലഞ്ചേരി കിടാച്ചിറക്ക് ഓപ്പോസിറ്റ് ആയി NH സൈഡിൽ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് ..
ഗോഡൗണിനും ഷോറൂമിനും ഏറെ അനുയോജ്യമായ ഈ ബിൽഡിങ്ങുകൾ വാടകക്കോ , ലീസിനോ എടുക്കാൻ താല്പര്യം ഉള്ളവർ 9961707320 എന്ന നമ്പറിൽ ബന്ധപ്പെടുക