Description
എറണാകുളം ജില്ലയിലെ ആലുവ uc കോളേജിന് സമീപമുള്ള ആലങ്ങാടിൽ 8.650 സെന്റ് സ്ഥലവും 900 SQFT ന്റെ വീടും വില്പനക്ക് .2 ബെഡ്റൂമുകളോട് കൂടിയ വീടാണിത്.ഈ വസ്തുവിൽ ജലം , വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . ഇവിടെ നിന്നും കോപ്പറേറ്റീവ് ബാങ്ക് തിരുവല്ലൂരിലേയ്ക്കും,ഹെൽത്ത് സെന്റർ തിരുവല്ലൂരിലേയ്ക്കും 1 കിലോമീറ്റർ ദൂരവും ,st. Marries ചർച്ച് ആലങ്ങാടിലേയ്ക്കും,infenter ചർച്ചിലേയ്ക്കും 1.5 കിലോമീറ്റർ ദൂരവും, ആലുവ മാർക്കറ്റിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത് .ഇവിടെ നിന്നും ശ്രീ സായ് വിദ്യാലയത്തിലേയ്ക്ക് 200 മീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 50 ലക്ഷം രൂപ.ആവശ്യക്കാർ 9544346375,8078734290 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക