Description
എറണാകുളം ജില്ലയിലെ ആലുവ, കുഞ്ഞുണ്ണിക്കരയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 5.350 സെന്റ് സ്ഥലവും 2458 SQFT വീടും വില്പനക്ക്. വീടിനോട് ചേർന്നു തന്നെ 285 SQFT ന്റെ കാർപോർച്ചും ഉണ്ട്.5 ബെഡ്റൂമുകൾ അടങ്ങുന്ന വീടാണിത്.ഈ വസ്തുവിൽ താഴത്തെ നിലയിലും മുകളിലെ നിലയിലും സെപ്പറേറ്റ് water കണക്ഷൻ , ഇലക്ട്രിക്ക് കണക്ഷൻ,വീട്ട് നമ്പർ എന്നിവയെല്ലാം തന്നെ ലഭ്യമാണ്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 65 ലക്ഷം രൂപ. ഇവിടെ നിന്നും ഉളിയന്നൂർ മഹാദേവ ക്ഷേത്രത്തിലേക്ക് 1 കിലോമീറ്റർ ദൂരവും , ആലുവ ജനറൽ മാർക്കറ്റിലേക്ക് 1.25 കിലോമീറ്റർ ദൂരവും, ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും, ആലുവ റെയിൽവേ സ്റ്റേഷനിലേയ്ക്കും ksrtc ബസ്സ്റ്റാൻഡിലേയ്ക്കും 2.5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 9895773887,9746622203 എന്ന നമ്പറിൽ ബന്ധപ്പെടുക