Description
എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തിൽ 16 സെന്റ് സ്ഥലവും 2400 SQFT ന്റെ വീടും വില്പനക്ക് .4 ബെഡ്റൂമുകൾ അടങ്ങുന്ന വീട് ആണിത് . ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് .ഈ വസ്തുവിന്റെ under ഗ്രൗണ്ട് മാത്രം 2000 sqft ൽ ആണ് പണികഴിപ്പിച്ചിട്ടുള്ളത് . 2000 SQFT ലുള്ള ഈ Under ground റൂമുകൾ ആയോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കാവുന്നതാണ്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 1 കോടി രൂപ . 8.45 സെന്റ് സ്ഥലത്താണ് നിലവിൽ വീട് സ്ഥിതി ചെയ്യുന്നത് . വീട് മാത്രമായും വിൽക്കാൻ തയ്യാറാണ് വീടിനും 8.45 സെന്റ് സ്ഥലത്തിനും കൂടി ഉദ്ദേശിക്കുന്ന വില 85 ലക്ഷം രൂപ. വീട് കൂടാതെ 7.45 സെന്റ് സ്ഥലത്തിന് മാത്രമായി ഉദ്ദേശിക്കുന്ന വില 21.75 ലക്ഷം രൂപ. ഇവിടെ നിന്നും kitex garments കിഴക്കമ്പലത്തിലേയ്ക്ക് 1കിലോമീറ്റർ ദൂരവും , പ്രൈമറി ഹെൽത്ത് സെന്ററിലേയ്ക്ക് 600 മീറ്റർ ദൂരവും , മലയപ്പിള്ളി ജുമാമസ്ജിദിലേയ്ക്ക് 300 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത് .ആവശ്യക്കാർ 9645257454,9846043024 എന്ന നമ്പറിൽ ബന്ധപ്പെടുക