Description
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ - വണ്ണപ്പുറം ഇടുക്കി ഹൈവേയിൽ, കടവൂർ വില്ലേജ് , പൈങ്ങോട്ടൂർ പഞ്ചായത്ത്,ആയങ്കരയിൽ 1.75 ഏക്കർ സ്ഥലവും 5 ബെഡ്റൂം വീടും ഔട്ട് ഹൗസും എല്ലാം അടങ്ങുന്ന വീട് വില്പനക്ക്. കിണർ വെള്ളം ധാരാളം . വൈദ്യുതി, ടെലിഫോൺ, തുടങ്ങിയ എല്ലാ സൗകര്യങ്ങളും. ടാപ്പിംഗ് ആരംഭിച്ച 275 റബ്ബർ, തെങ്ങ് , കവുങ്ങ് , പ്ലാവ്, തേക്ക് തുടങ്ങിയ വൃഷങ്ങളും ഈ വസ്തുവിലുണ്ട് . ഗവണ്മെന്റ് ആശുപത്രി, പെട്രോൾ പമ്പ് എന്നിവ 200 മീറ്ററിനുള്ളിൽ ലഭ്യമാണ് . ഹയർ സെക്കന്ററി സ്കൂൾ, പോലീസ് സ്റ്റേഷൻ , ബാങ്കുകൾ, kseb ഓഫീസ് എന്നിവയെല്ലാം 900 മീറ്ററിനുള്ളിൽ ലഭ്യമാണ് . ഇവിടെ നിന്നും 100 മീറ്റർ അകലത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. വെള്ളപൊക്ക ഭീഷണി ഇല്ല . താല്പര്യം ഉള്ളവർ ബന്ധപ്പെടുക 9447218171,9495795015 എന്ന നമ്പറിൽ ബന്ധപ്പെടുക