Description
എറണാകുളം ജില്ലയിൽ COCHIN CORPORATION ന്റെ ഭാഗമായ ചക്കരപറമ്പിൽ 10.5 സെന്റ് സ്ഥലവും 3600 SQFT ന്റെ 4 BEDROOM അടങ്ങിയ മനോഹരമായ വീടും വിൽപ്പനയ്ക്ക്. എല്ലാ BEDROOM കളും BATHROOM ATTACHED ആണ്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. CITY AREA ആയതിനാൽ സ്കൂൾ, കോളേജ്, ആരാധനാലയങ്ങൾ, ഹോസ്പിറ്റൽ, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ലഭ്യമാണ്. മനോഹരമായ ഈ വസ്തുവിന് 3 കോടിയാണ് പ്രതീക്ഷിക്കുന്നത് (Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9847227316,9846462065 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക