Description
എറണാകുളം ജില്ലയിൽ കാരണക്കോടത്ത് 2 Bedroom അടങ്ങിയ Apartment വാടകയ്ക്ക്. Hall, kitchen, store room എല്ലാം ഉണ്ട്. 2 Bedroom കളും Bathroom Attached ആണ്, കൂടാതെ Car Parking സൗകര്യവും ലഭ്യമാണ്. Cochin Corporation ന്റെ പരിധിയിൽ വരുന്ന വസ്തുവാണിത്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇതൊരു ഇരുനില വീടാണ് താഴത്തെ നില നിലവിൽ ഉടമ വീടായി ഉപയോഗിക്കുന്നുണ്ട്. മുകൾ നിലയാണ് വാടകയ്ക്ക് നൽകുന്നത്. ഇവിടെ നിന്നും തമ്മനത്തേക്ക് 10 മിനുട്ട് യാത്രയും എറണാകുളം സിറ്റിയിലേക്ക് 30 മിനുട്ട് യാത്രയുമാണുള്ളത്. സ്കൂൾ, കോളേജ്, ആശുപത്രി, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്.12000 രൂപയാണ് മാസവാടക പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9495400363 എന്ന നമ്പറിൽ ബന്ധപ്പെടുക.