Description
എറണാകുളം ജില്ലയിൽ മഴുവന്നൂർ ഗ്രാമപഞ്ചായത്തിലെ കമ്രതയിൽ 8.5 സെന്റ് സ്ഥലവും 1295 SQFT ന്റെ 3 BEDROOM അടങ്ങിയ മനോഹരമായ വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്.ഇവിടെ നിന്നും വളയൻചിറങ്ങര ടൗണിലേക്ക് 3 കിലോമീറ്ററാണ് ദൂരം. സ്കൂൾ, കോളേജ്, ആശുപത്രി, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. 2022 ൽ പണിപൂർത്തിയായ വീടാണിത്. മനോഹരമായ ഈ വസ്തുവിന് 35 ലക്ഷമാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തുവിനോട് ചേർന്ന് തന്നെ 7 സെന്റ്, 7 സെന്റ്, 7.18 സെന്റ്, 8.645 സെന്റ്, 7 സെന്റ്, 7.7 സെന്റ് എന്നിങ്ങനെ 6 പ്ലോട്ട് ആയി തിരിച്ച ഭൂമിയും വിൽക്കാനുണ്ട്. ഈ പ്ലോട്ടുകൾക്കിടയിൽ 12 അടി വീതിയിൽ ഒരു വഴിയും ഉണ്ട്. സെന്റിന് 1.25 ലക്ഷമാണ് പ്രതീക്ഷിക്കുന്ന വില. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9446611656,9995395809 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.