Description
എറണാകുളം ജില്ലയിൽ കരുമാല്ലൂർ ഗ്രാമ പഞ്ചായത്തിലെ വെളിയത്തുനാടിൽ UC College ന്റെ അടുത്തായി 15 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. വീട്, ഫ്ലാറ്റ്, കോട്ടേഴ്സ്, ബിസിനസ്സ്, വില്ലകൾ തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും ഈ സ്ഥലം വളരെ അനുയോജ്യമാണ്. ഇവിടെ നിന്നും ആലുവയിലേക്ക് 8 കിലോമീറ്ററും നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് 8 കിലോമീറ്ററും പ്രശസ്ഥമായ ചെറായി ബീച്ചിലേക്ക് 15 കിലോമീറ്ററുമാണ് ദൂരം. സെന്റിന് 4 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9446912256,7907760413 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.