Description
എറണാകുളം ജില്ലയിൽ ആലുവയിലെ പുളിഞ്ചോടിൽ 2 ബെഡ്റൂം അടങ്ങുന്ന apartment വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്കൂളുകൾ , ആശുപത്രികൾ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, ഓഡിറ്റോറിയം, മെട്രോ, ബാങ്ക്, ഗവണ്മെന്റ് സ്ഥാനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെ ലഭ്യമാണ്. നല്ല വൃത്തിയും സൗകര്യവുമുള്ള apartment ആണിത്. ആലുവ സിറ്റിയിൽ തന്നെ ആയതിനാൽ അനുബന്ധമായ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. 45 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9497823125,9446447440 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.