Description
എറണാകുളം ജില്ലയിലെ ആലുവയിൽ ചെമ്പകശ്ശേരി ജംഗ്ഷനിൽ 27.5 സെന്റ് Commercial Land വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇടുക്കി, മൂന്നാർ ഹൈവേയിൽ ഉൾപ്പെട്ട ആലുവ - പെരുമ്പാവൂർ റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.ആലുവ ടൗണിൽപെട്ട വളരെ വ്യാപാര പ്രാധാന്യമുള്ള മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും വളരെ അടുത്താണ് ആലുവ റയിൽവേ സ്റ്റേഷൻ. നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് ഹൈവേ വഴി കൂടാതെ പുതുതായി വന്ന 2 പുതിയ പാലങ്ങളിലൂടെ ട്രാഫിക് തിരക്കിൽ പെടാതെ എത്തിച്ചേരാവുന്നതാണ്.ഇവിടെ നിന്നും എറണാകുളത്തേക്ക് 20 km മാത്രമാണ് ദൂരം.പുതിയ മെട്രോ റെയിൽ യാത്രാസൗകര്യം കൂടി ലഭ്യമാണ്.മെയിൻ റോഡിലേക്ക് 25 മീറ്റർ വീതിയും പുറകിലോട്ട് 45 മീറ്റർ നീളവും ഉള്ള square plot ആണിത്. ഇതിന് അടുത്തായിട്ട് LIC Regional Office, Passport Office മറ്റ് നിരവധി പ്രമുഖ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.പ്ലോട്ടിന്റെ ബാക്കിൽ നിന്നും വാഹനഗതാഗത സൗകര്യമുള്ള മറ്റൊരു റോഡും ഉണ്ട്. Aluva Pump junction,Casino Theatre,Passport Office,LIC Regional Office,Chembakassry Junction,Midtown Clinic എന്നിവയെല്ലാം അടുത്താണ്. എല്ലാ തരത്തിലുമുള്ള commercial ആവശ്യങ്ങൾക്കും വളരെ അനുയോജ്യമാണ് ഈ പ്ലോട്ട്. ആലുവ ടൗണിൽ തന്നെ ആയതിനാൽ സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ, മെട്രോ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ലഭ്യമാണ്. സെന്റിന് 35 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 7306287793 എന്ന നമ്പറിൽ ബന്ധപ്പെടുക.