Description
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ മക്കാ മസ്ജിദിന്റെ അടുത്ത് 2 നിലകളുള്ള commercial building വാടകയ്ക്ക്. പെരുമ്പാവൂർ A.M റോഡിലാണ് ഈ വസ്തു ഉള്ളത്. ഈ ബിൽഡിങ്ങിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ഇടതു ഭാഗത്ത് 1300 sqft ൽ 6 റൂമുകളും വലതു ഭാഗത്ത് 800 sqft ൽ 4 റൂമുകളുമാണുള്ളത്, ഫസ്റ്റ് ഫ്ലോറിൽ ഇടതുഭാഗത്ത് 2500 sqft ൽ 9 റൂമുകളും വലതുഭാഗത്ത് 1400 sqft ൽ 7 റൂമികളുമാണുള്ളത്. ഓഫീസിന് അനുയോജ്യമായ 1600 sqft ന്റെ ഒരു ഹാളും ഉൾപ്പെടുന്നുണ്ട്. പെരുമ്പാവൂർ ടൗണിൽ ഉൾപ്പെടുന്ന area ആയതിനാൽ അനുബന്ധമായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. വ്യത്യസ്ത തരത്തിലുള്ള commercial ആവശ്യങ്ങൾക്ക് വളരെ അനുയോജ്യമാണ്. താല്പര്യമുള്ളവർ 9388823835,7736770408 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.