Description
എറണാകുളം ജില്ലയിൽ കാഞ്ഞിരമറ്റം - മുളന്തുരുത്തി Main Road ൽ പെരുമ്പള്ളി ജംഗ്ഷനിൽ നിന്നും ഇടത്തേക്കുള്ള ടാർ റോഡിൽ 250 മീറ്റർ വരുമ്പോൾ റോഡ് സൈഡിൽ ഉള്ള 28 cent സ്ഥലം വിൽപ്പനക്ക്. ഈ പ്ലോട്ടിലേക്ക് ഇരുവശത്തിലൂടെയും വഴിയുണ്ട്. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും മുളന്തുരുത്തിയിലേക്ക് 3 കിലോമീറ്ററും കാഞ്ഞിരമറ്റത്തേക്ക് 3 കിലോമീറ്ററുമാണ് ദൂരം. സെന്റിന് 4.25 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9447341224,9497340427 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.