Description
എറണാകുളം ജില്ലയിൽ ഹൈകോർട്ടിൽ നിന്നും 7.5 കിലോമീറ്റർ മാറി വൈപ്പിൻ ഓച്ചൻതുരുത്ത് കുരിശുങ്കൽ പള്ളിക്കു സമീപം ചുറ്റുമതിലോടു കൂടിയ 950 sqft വീട് വിൽപ്പനക്ക്. 3 bedroom, hall, kitchen, work area, sit out തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. 50 മീറ്റർ അകലത്തിൽ കായൽ, 250 മീറ്റർ അകലത്തിൽ കുരിശുങ്കൽ പള്ളി, 750 മീറ്റർ അകലത്തിൽ കമ്പനിപ്പീടിക bus stop എല്ലാം ഉണ്ട്. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. 38 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9496281565, 9447215856 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.