Description
എറണാകുളം ജില്ലയിൽ ആലുവ താലൂക്കിൽ ചൂർണ്ണിക്കര വില്ലേജിൽ കമ്പനിപ്പടി metro station ൽ നിന്നും മുതലപ്പാടം പോകുന്ന റൂട്ടിൽ 500 മീറ്റർ ദൂരത്ത് ടാർ റോഡ് സൈഡിലുള്ള Residential Area യിൽ സ്ഥിതി ചെയ്യുന്ന ചുറ്റുമതിലും Gate-ഉം ഉൾപ്പെടുന്ന 10 cent സമചതുരത്തിലുള്ള plot വിൽപ്പനക്ക്. National Highway, Metro Station, Hospital, ആരാധനാലയങ്ങൾ, സ്കൂൾ, കോളേജ്, ബാങ്ക്, convention centre, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും ആലുവ ടൗണിലേക്ക് 10 കിലോമീറ്ററും എറണാകുളം സിറ്റിയിലേക്ക് 13 കിലോമീറ്ററും നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് 20 കിലോമീറ്ററുമാണ് ദൂരം. 88 ലക്ഷം (Negotiable) രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9447358943,+61438991189 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.