Description
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം പഞ്ചായത്തിൽ പെട്ട പൈറ്റകുളത്ത്എല്ലാവിധ residentialആവശ്യങ്ങൾക്കും അനുയോജ്യമായ 31 സെന്റ് സ്ഥലം വില്പനക്ക്. കൂത്താട്ടുകുളം ടൗണിൽ നിന്നും 1.5 കിലോമീറ്റർ മാത്രം അകലത്തിൽ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഈ വസ്തുവിന്റെ സമീപത്തു തന്നെ ksrtc ബസ്സ്റ്റോപ്പ് സൗകര്യവും, പ്രൈവറ്റ് ബസ്സ്റ്റോപ്പ് സൗകര്യവും ലഭ്യമാണ്.റോഡ് സൗകര്യത്തോട് കൂടിയ പ്ലോട്ട് ആണിത്. വീട്നിർമ്മാണത്തിന് ഏറെ അനുയോജ്യമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 2.15 ലക്ഷം രൂപ.ആവശ്യക്കാർ മാത്രം 8086002424, 9544756572,0012146867376 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക