Description
എറണാകുളം ജില്ലയിലെ കടുങ്ങല്ലൂർ പഞ്ചായത്തിൽ പെട്ട ആലുവ, west കടുങ്ങല്ലൂരിൽ എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 34 സെന്റ് സ്ഥലം വില്പനക്ക്.വൃന്ദാവൻ ഗാർഡന് സമീപമാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.വീട് നിർമ്മാണം, ഫ്ലാറ്റ് നിർമ്മാണം, commercial ബിൽഡിങ്ങ് നിർമ്മാണം,ഗോഡൗൺ, പെട്രോൾ പമ്പ് എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സൂപ്പർ മാർക്കറ്റ്, സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, മദ്രസ, പള്ളി തുടങ്ങിയ ടൗണിന്റേതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 9 ലക്ഷം രൂപ. ആവശ്യക്കാർ 8129288993,9447605476 എന്ന നമ്പറിൽ ബന്ധപ്പെടുക