Description
എറണാകുളം ജില്ലയിൽ നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കരിയൂർ മഹാദേവ ക്ഷേത്രത്തിന്റെ അടുത്ത് 11 cent plot വിൽപ്പനക്ക്. വീട്, അപാർട്മെന്റ്, കോട്ടേഴ്സ്, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും ഈ plot വളരെ അനുയോജ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. സെന്റിന് 3.80 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8086418138,+971506526768 എന്ന നമ്പറിൽ ബന്ധപ്പെടുക.