Property ID | : | RK9265 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 9 CENT +6 CENT |
Entrance to Property | : | YES |
Electricity | : | YES |
Source of Water | : | YES |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 4.5 LAKHS/ CENT |
City | : | THRIPPUNITHURA |
Locality | : | KANDANAD ST MARIES SCHOOL |
Corp/Mun/Panchayath | : | UDAYAMPEROOR PANCHAYATH |
Nearest Bus Stop | : | AP VARKEY BUSSTOP |
Name | : | THOMAS JOSEPH |
Address | : | |
Email ID | : | |
Contact No | : | 9447177921 |
എറണാകുളം ജില്ലയിലെ ഉദയം പേരൂർ, കണ്ടനാട്, st. Maries സ്കൂളിന് സമീപം 6സെന്റ്,9സെന്റ് എന്നിങ്ങനെ തൊട്ടടുത്ത പ്ലോട്ടുകളിലായി സ്ഥലം വില്പനക്ക്. എല്ലാവിധ residential, commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ സ്ഥലമാണിത്. ഈ വസ്തുവിൽ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഇവിടെ നിന്നും 2 കിലോമീറ്റർ മാത്രം അകലത്തിൽ ആണ് ഉദയം പേരൂർ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, പള്ളി, മദ്രസ്സ, സ്കൂൾ, അമ്പലം, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 4.5 ലക്ഷം രൂപ. ആവശ്യക്കാർ 9447177921എന്നീ നമ്പറിൽ ബന്ധപ്പെടുക