Property ID | : | RK9267 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 22 CENT |
Entrance to Property | : | YES |
Electricity | : | YES |
Source of Water | : | YES |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 30 LAKHS /CENT(NEGOTIABLE) |
City | : | VYTILA |
Locality | : | VYTILA HUB |
Corp/Mun/Panchayath | : | COCHIN CORPORATION |
Nearest Bus Stop | : | KSEB SUB STATION |
Name | : | V. G. K |
Address | : | |
Email ID | : | Venugkkurup53@gmail.com |
Contact No | : | 9497207689,8075713690 |
എറണാകുളം ജില്ലയിലെ കൊച്ചിൻ കോർപ്പറേഷനിൽ പെട്ട വൈറ്റില ഹബ്ബിൽ നിന്ന് ഏകദേശം 350 മീറ്റർ മാറി തൃപ്പൂണിത്തുറ റോഡിനു സമാന്തരമായി K. S.E.B സബ്സ്റ്റേഷനോട് ചേർന്നുകിടക്കുന്ന 22 സെന്റ് സ്ഥലമാണിത്. ഈ വസ്തുവിന്റെ പുറകുവശത്തിലൂടെ മെട്രോലൈനും, അതിന്റെ സമീപത്തിലൂടെ ഒരു പുഴയും കടന്നു പോകുന്നുണ്ട്. ഇവിടെ നിന്നും ഏകദേശം 15 കിലോമീറ്റർ മാത്രം അകലത്തിൽ ആണ് എറണാകുളം കളക്ടറേറ്റും, ഇൻഫോപാർക്ക് കാക്കനാടും സ്ഥിതി ചെയ്യുന്നത്. ശാന്തവും സുന്ദരവുമായ ഈ സ്ഥലത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിനുള്ളിൽ ആണ് എറണാകുളം മെഡിക്കൽ സെന്റർ, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ എന്നിവ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രസിദ്ധമായ ചോറ്റാനിക്കര ക്ഷേത്രം, പൂർണ്ണ ത്രയിശ ക്ഷേത്രം, എറണാകുളം ശിവ ക്ഷേത്രം എന്നിവ ഈ വസ്തുവിന്റെ സമീപത്തു തന്നെ ആണ് സ്ഥിതി ചെയ്യുന്നത്.55 മീറ്റർ frontage ഓട് കൂടിയ കണ്ണായ ഈ സ്ഥലത്തിന് പ്രതീക്ഷിക്കുന്ന വില സെന്റിന് 30 ലക്ഷം രൂപയാണ് (NEGOTIABLE ) ആവശ്യക്കാർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
VGK
MOB:NO-9497207689
- 8075713690