Description
എറണാകുളം ജില്ലയിലെ ആലുവ, അടുവാശ്ശേരി, മലായിക്കുണ്ട് SNIMS ഹോസ്പിറ്റലിനു സമീപം 13.75 സെന്റ് സ്ഥലം വില്പനക്ക്. Residential, commercial ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമായ സ്ഥലമാണിത്. ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും 10 കിലോമീറ്റർ അകലത്തിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. വീട് നിർമ്മാണം, ഫ്ലാറ്റ് നിർമ്മാണം, commercial ബിൽഡിങ്ങ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ സ്ഥലമാണിത്.ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ആണ് ആണ് അങ്കമാലി ടൗൺ, ആലുവ ടൗൺ എന്നിവ സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിക്ക് ഉദ്ദേശിക്കുന്ന വില സെന്റിന് 2.5 ലക്ഷം രൂപ.ശാന്തവും സുന്ദരവുമായ സ്ഥലം. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9544121989,9544872879 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക