Description
എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി പഞ്ചായത്തിൽ പെട്ട അകപറമ്പിൽ 6 സെന്റ് സ്ഥലം വില്പനക്കുണ്ട്. എല്ലാവിധ residential, commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും 1 കിലോമീറ്റർ മാത്രം അകലത്തിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഈ പ്രോപ്പർട്ടിയുടെ അടുത്ത് തന്നെ സ്കൂൾ, അമ്പലങ്ങൾ, പള്ളി, മദ്രസ്സ, സൂപ്പർമാർക്കറ്റ്, ഹോസ്പിറ്റൽ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിൽ നിന്നും 5 കിലോമീറ്റർ മാത്രം അകലത്തിൽ ആണ് അങ്കമാലി കൺവെൻഷൻ സെന്റർ സ്ഥിതി ചെയ്യുന്നത്. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 5 ലക്ഷം രൂപ. ആവശ്യക്കാർ 9544158439,9188421073 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.