Description
എറണാകുളം ജില്ലയിൽ കലൂർ പാവക്കുളം ക്ഷേത്രത്തിന് സമീപം 6.75 cent residential plot വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. City യിൽ തന്നെ വരുന്ന plot ആയതിനാൽ സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, മാൾ, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡ്, മെട്രോ സ്റ്റേഷൻ, കലൂർ സ്റ്റേഡിയം, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സൗകര്യങ്ങളെല്ലാം വളരെ അടുത്ത് തന്നെ ലഭ്യമാണ്. സെന്റിന് 15 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9446509411,8606053007 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.