Description
എറണാകുളം ജില്ലയിലെ കളമശ്ശേരി, ഏലൂർ നോർത്ത്, ആലിങ്കൽ ജംഗ്ഷനിൽ 7 സെന്റ് സ്ഥലവും 3907 SQFT COMMERCIAL ബിൽഡിങ്ങും വില്പനക്ക്.ആലിങ്കൽ ജംഗ്ഷനിൽ IRE കമ്പനിക്ക് സമീപമാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ സാധനങ്ങൾ മുകളിലെ നിലയിലേക്ക് കയറ്റി അയക്കുന്നതിനവശ്യമായ ഗുഡ്സ് ലിഫ്റ്റ് ഉണ്ട്.2019 ൽ പണി പൂർത്തീകരിച്ചിട്ടുള്ള ബിൽഡിങ്ങ് ആണിത്.റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ,തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 1.5 കോടി രൂപ. ആവശ്യക്കാർ 9745506149 എന്ന നമ്പറിൽ ബന്ധപ്പെടുക