Description
എറണാകുളം ജില്ലയിലെ കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നിന്നും അര കിലോമീറ്റർ മാറി പുത്തൻകുരിശ് പോലീസ് സ്റ്റേഷന് സമീപം 1 ഏക്കർ 14 സെന്റ് സ്ഥലവും 2700 SQFT ന്റെ അതിമനോഹരമായ ഇരു നില വീടും വില്പനക്ക്.4 ബെഡ്റൂമുകൾ അടങ്ങുന്ന സുന്ദരഭവനം. ഈ വസ്തുവിലേക്ക് അനുയോജ്യമായ ജലം,വൈദ്യുതി,റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ ഈ വസ്തുവിനെ ചോദിക്കുന്ന വില 4 കോടി രൂപ. ആവശ്യക്കാർ 9526140059,9447664005എന്നീ നമ്പറുകളിൽ ബന്ധപ്പെടുക