Description
എറണാകുളം ജില്ലയിലെ പിറവം, ഇടയാർ മീറ്റ് പ്രോഡക്റ്റ് കമ്പനിക്ക് സമീപം രണ്ട് പ്ലോട്ടുകളിലായി 57 സെന്റ് സ്ഥലം വില്പനക്ക്. എല്ലാവിധ റെസിഡൻഷ്യൽ, commercial ആവശ്യങ്ങൾക്കും ഏറെ അനുയോജ്യമായ സ്ഥലമാണിത്.ഈ പ്രോപ്പർട്ടിയിലേക്ക് അനുയോജ്യമായ ജലം,വൈദ്യുതി,റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ വാഴ,ജാതി തുടങ്ങിയ പലവിധ കൃഷികളും ഉണ്ട്.വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ വസ്തുവിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ഹോസ്പിറ്റൽ, സ്കൂൾ, കോളേജ്, അമ്പലം, പള്ളി, 2 കിലോമീറ്ററിനുള്ളിൽ ബാങ്ക്, ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. നിലവിൽ ഈ വസ്തുവിൽ 3 ഫേസ് ഇലക്ട്രിസിറ്റി വാട്ടർ കണക്ഷൻ ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 1.30 ലക്ഷം രൂപ. ആവശ്യക്കാർ9496030170 എന്ന നമ്പറിൽ ബന്ധപ്പെടുക