Description
എറണാകുളം ജില്ലയിലെ പിറവം, പള്ളിക്കാവ് ക്ഷേത്ര പരിസരത്ത് 12 സെന്റ് സ്ഥലം വില്പനക്ക്. എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. വീട് നിർമ്മാണത്തിന് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്.പിറവം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും 1.5 കിലോമീറ്റർ അകലത്തിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ശാന്തവും സുന്ദരവുമായ സ്ഥലം. ഫ്ലാറ്റ് നിർമ്മാണം,കോട്ടേഴ്സ് നിർമ്മാണം, ബിൽഡിങ്ങ് നിർമ്മാണം എന്നിവക്ക് അനുയോജ്യം. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 5 ലക്ഷം രൂപ. ആവശ്യക്കാർ 919562382710,9744755484എന്നീ നമ്പറുകളിൽ ബന്ധപ്പെടുക