Description
എറണാകുളം ജില്ലയിലെ കരുമാല്ലൂർ പഞ്ചായത്തിൽ പ്പെട്ട മാഞ്ഞാലിയിൽ 9.25സെന്റ് സ്ഥലവും 2600 sqft ന്റെ മനോഹരമായ വീടും വില്പനക്ക്.4 ബെഡ്റൂമുകൾ അടങ്ങുന്ന സുന്ദരഭവനം.വെള്ളപ്പൊക്ക ഭീക്ഷണി തീരെ ഇല്ലാത്ത പ്രദേശമാണിത്.ഈ ഭവനത്തിന്റെ ഫർണിഷിങ്ങ് മുഴുവനും തേക്ക് തടിയിൽ പണി തീർത്തതാണ്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ സോളാർ സൗകര്യം ലഭ്യമാണ്.ഇവിടെ നിന്നും ആലുവ റെയിൽവേ സ്റ്റേഷനിലേയ്ക്ക് 11 കിലോമീറ്റർ ദൂരവും,CIAL എയർപോർട്ടിലേയ്ക്ക് 13കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.ശാന്തസുന്ദരമായ ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 8078802258,9961722007എന്നീ നമ്പറുകളിൽ ബന്ധപ്പെടുക