Description
എറണാകുളം ജില്ലയിൽ ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തിലെ എരുവേലിയിൽ 9.75 cent സ്ഥലവും 800 sqft ന്റെ 2 bedroom അടങ്ങിയ വീടും വിൽപ്പനക്ക്. ഒരു common bathroom ഉൾപ്പെടുന്നുണ്ട്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. 65 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9446715902,9633378351 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.