Description
കൊച്ചി കോർപറേഷനിൽ 44 സെന്റ് സ്ഥലവും 2COMMERCIAL ബിൽഡിങ്ങും വില്പനക്ക് ഉണ്ട്.ഒന്നാം നമ്പർ ബിൽഡിങ്ങിൽ 27000 SQFT (ഇതിൽ 9500 SQFT FULLY FURNISHED ആണ്.രണ്ടാം നമ്പർ ബിൽഡിങ്ങിൽ 6000 SQFT ആണ് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 11KVA ലൈൻ ഉള്ള 2 ട്രാൻസ്ഫോമുകളും, 125 kva ജനറേറ്റർ സൗകര്യവും ഉണ്ട്. ജല ലഭ്യതക്കായി കിണർ, കുഴൽ കിണർ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ പാർക്കിങ്ങ് സൗകര്യം ലഭ്യമാണ്.corporate ഓഫീസ്, It, commercial offices, educational institution, മറ്റ് എല്ലാവിധ ഓഫീസുകൾക്കും അനുയോജ്യമായ ബിൽഡിങ്ങ്.ഈ ബിൽഡിങ്ങിനോട് ചേർന്ന് തന്നെ 3600 SQFT ന്റെ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുന്ന വീടും ഉണ്ട്.ഈ വസ്തുവിന് പ്രതീക്ഷിക്കുന്ന വില 23 കോടി രൂപ. യഥാർത്ഥ ആവശ്യക്കാർ ബന്ധപ്പെടുക PHONE:9895590992