Description
എറണാകുളം ജില്ലയിലെ മൂക്കന്നൂർ ടൗണിൽ നിന്നും 1 കിലോമീറ്റർ മാറി 80 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. ഈ പ്രോപ്പർട്ടി 6 സെന്റ് ,8 സെന്റ് ,10 സെന്റ് ,24സെന്റ് എന്നിങ്ങനെ പ്ലോട്ടുകളാക്കി തിരിച്ചിട്ടുണ്ട്. ഓരോ പ്ലോട്ടിലേക്കും ഉള്ള റോഡ് സൗകര്യം ലഭ്യമാണ്. FISAT കോളേജിൽ നിന്നും 300 മീറ്റർ മാത്രം അകലത്തിൽ ആണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. ശാന്തവും സുന്ദരവുമായ സ്ഥലം. RESIDENTIAL, COMMERCIAL ആവശ്യങ്ങൾക്ക് ഏറ്റവും ഉപയോഗപ്രദമായ പ്രോപ്പർട്ടി ആണിത്. അങ്കമാലിയിൽ നിന്നും 7 കിലോമീറ്റർ മാത്രം അകലത്തിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഫ്ലാറ്റ് നിർമ്മാണം, commercial ബിൽഡിങ്ങ് നിർമ്മാണം, വില്ല പ്രൊജക്റ്റ് അപ്പാർട്മെന്റ് എന്നിവക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 5 ലക്ഷം രൂപ. ആവശ്യക്കാർ 9847096997,9895620845 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക