Description
എറണാകുളം ജില്ലയിലെ കൂവപ്പടി പഞ്ചായത്തിൽ ഉൾപ്പെട്ടിട്ടുള്ള കുറിച്ചിലക്കോട് സ്കൂളിന് സമീപം 2 ഏക്കർ സ്ഥലവും 2000 SQFT ന്റെ ഒരു വീടും വില്പനക്ക് ഉണ്ട്.ശാന്തവും സുന്ദരവുമായ സ്ഥലം. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം,വൈദ്യുതി റോഡ് സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്.വീട് നിർമ്മാണത്തിനും, കൃഷി ആവശ്യങ്ങൾക്കും ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ വസ്തുവിന്റെ കുറഞ്ഞകിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, മദ്രസ്സ, പള്ളി, സ്കൂൾ, ഓഡിറ്റോറിയം തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 3.5 ലക്ഷം രൂപ. ആവശ്യക്കാർ 9744471090,9847284578 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക