Description
എറണാകുളം ജില്ലയിലെ ഇലഞ്ഞി ടൗണിൽ നിന്നും 3 കിലോമീറ്റർ മാത്രം മാറി 65 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. ശാന്തവും സുന്ദരവുമായ സ്ഥലം. Residential ആവശ്യങ്ങൾക്കും, റിസോർട്ട് ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്.ഈ പ്രോപ്പർട്ടിയിൽ നിന്നും കൂരുമല വ്യൂ പോയിന്റിലേയ്ക്ക് 1 കിലോമീറ്റർ ദൂരം മാത്രം ആണ് ഉള്ളത്. അരീക്കൽ വെള്ളച്ചാട്ടം ഇവിടെ നിന്നും 14 കിലോമീറ്റർ അകലത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. കൂത്താട്ടുകുളത്തു നിന്നും പിറവത്തു നിന്നും ഏതാണ്ട്ഈ 10 കിലോമീറ്റർ ദൂരം മാത്രമാണ് ഈ പ്രോപ്പർട്ടിയിലേയ്ക്ക് ഉള്ളത്. ഇവിടെ നിന്നും അരകിലോമീറ്റർ മാത്രം അകലത്തിലാണ് വിസാറ്റ് എഞ്ചിനീയറിംഗ് കോളേജും, ആർട്സ് and സയൻസ് കോളേജും സ്ഥിതി ചെയ്യുന്നത്. പ്രോപ്പർട്ടിയുടെ 2കിലോമീറ്ററിനുള്ളിൽ തന്നെ പള്ളി, ചർച്ച് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ റബ്ബർ കൃഷിയാണ് ഉള്ളത്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 80000 രൂപ. ആവശ്യക്കാർ 6238598270,9446606279എന്നീ നമ്പറുകളിൽ ബന്ധപ്പെടുക